Thursday 24 April 2014

ആരോഗ്യം യോഗയിലൂടെ

ആരോഗ്യം യോഗയിലൂടെ



നമ്മുടെ ഏറ്റവും വലിയ സ്വത്താണ് ആരോഗ്യം. വില കൊടുത്തു വാങ്ങാവുന്ന ഒന്നല്ല ആരോഗ്യം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെസൂക്ഷിക്കുകയാണ് വേണ്ടത്. വ്യായാമം എന്നത്  രോഗനിവാരണത്തിനും ശരീരസംരക്ഷണത്തിനും അത്യാവശ്യമായ ഒരു ഘടകമാണ്

സ്ത്രീ - പുരുഷ ഭേദമന്യേ ആബാല വൃദ്ധം ജനങ്ങള്‍ക്കും പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ ശരീരത്തിനും മനസ്സിനും ഒരു പേലെ ചെയ്യാവുന്നഒരു വ്യായാമമാണ്
യോഗാസനം (Breathing Exercise)

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ നെട്ടോട്ടം ഓടുന്ന മനസ്സിനെ മെരുക്കി
എടുത്ത് ഏകാഗ്രതയില്‍ കൊണ്ടുവരാന്‍ യോഗാഭ്യാസത്തിനു മാത്രമേ കഴിയൂ. യോഗാസനം
ആഭ്യസിക്കുന്ന ഒരാള്‍ക്ക് മനഃശാന്തി ലഭിക്കുന്നതാണ്

യോഗ ശാസ്ത്രത്തെ പ്രധാനമായും 4 ആയി തരം തിരിച്ചിട്ടുണ്ട്
1) രാജയോഗം
2) കര്‍മ്മയോഗം
3) ഭക്തിയോഗം
4) ജ്ഞാനയോഗം

എട്ട് അംഗങ്ങളോടു കൂടിയ പതഞ്ജലി മഹര്‍ഷിയുടെ രാജയോഗത്തിനെ അഷ്ടാംഗമെന്ന് പറയുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (high blood pressure), താഴ്ന്ന രക്തസമ്മര്‍ദ്ദം (Low Blood Pressure),
തൈറോയിഡ്, നടുവേദന, തിമിരം, പേശീവലിവ്, സന്ധിവേദന,Tension, Stress, വാതസംബന്ധ്മായ അസുഖങ്ങള്‍
 എന്നിവയ്ക്കും ഡോക്ടറെ സന്ദര്‍ശിക്കാതെ തന്നെ സ്ഥിരമായ  യോഗാഭൃാസത്തിലൂടെ ചികിത്സ ലഭൃമാക്കുന്നതാണ്. പ്ര‍ധാനമായും ഗുരുവിന്‍്റെ ശിക്ഷണത്തില്‍ യോഗവിദ്ധൃ അഭൃസിക്കുന്നതാണ് ഉത്തമം

ഭക്ഷണം കഴിച്ച് കഴിഞ്ഞ് മൂന്നു മൂന്നര മണിക്കൂറുകള്‍ക്ക് ശേഷം വേണം യോഗാഭൃാസം തുടങ്ങേണ്ടത്ചായയോ,കാപ്പിയോ (light refreshment) കഴിഞ്ഞ് അരമണിക്കൂറിന് (half an hour)ശേഷം യോഗാഭൃാസം  ചെയ്യാവുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (high blood pressure), താഴ്ന്ന രക്തസമ്മര്‍ദ്ദം (Low Blood Pressure), തൈറോയിഡ്, നടുവേദന, തിമിരം, പേശീവലിവ്, സന്ധിവേദന,Tension, Stress, വാതസംബന്ധ്മായ അസുഖങ്ങള്‍  എന്നിവയ്ക്കും ഡോക്ടറെ സന്ദര്‍ശിക്കാതെ തന്നെ സ്ഥിരമായ  യോഗാഭൃാസത്തിലൂടെ ചികിത്സ ലഭൃമാക്കുന്നതാണ്.
പ്ര‍ധാനമായും ഗുരുവിന്‍്റെ ശിക്ഷണത്തില്‍ യോഗവിദ്ധൃ അഭൃസിക്കുന്നതാണ് ഉത്തമം   ഭക്ഷണം കഴിച്ച് കഴിഞ്ഞ് മൂന്നു മൂന്നര മണിക്കൂറുകള്‍ക്ക് ശേഷം വേണം യോഗാഭൃാസം തുടങ്ങേണ്ടത് ചായയോ,കാപ്പിയോ (light refreshment) കഴിഞ്ഞ് അരമണിക്കൂറിന് (half an hour)ശേഷം യോഗാഭൃാസം  ചെയ്യാവുന്നതാണ് നല്ലവായുസഞ്ചാരവും വൃത്തിയും വെടിപ്പുമുള്ളതും മറ്റുള്ളവരുടെ ശലൃമില്ലാത്തതുമായസ്ഥലം ആയിരിക്കണംയോഗാഭൃാസത്തിനുത്തമം.  ശരീരം ഭൂമിയുമായി സ്പര്‍ശിക്കാതെ ഷീറ്റിലായിരിക്കണം യോഗാഭൃാസം അനുഷ്ടിക്കാന്‍. തഴപ്പായയാണെന്ക്ക‍ി അത്യുത്തമം

ജീവന്‍്റ നിലലില്‍പ്പിന് വായുവില്‍ നിന്നുള്ള ഓക്സിജന്‍ ആവശൃമാണ്. അതാണ് പ്രാണന്‍.  പ്രപഞ്ചം മുഴുവന്‍ പ്രാണന്‍ നിറഞ്ഞ് നില്‍ക്കുന്നു.  എത്രത്തോളം പ്രാണന്‍ സബ്ബാദിക്കുന്നുവോ അത്രത്തോളം കൂടുതല്‍ ശക്തിയും ചൈതനൃവും വര്‍ദ്ധിക്കുന്നു.

യോഗാസന മുറകളെ ജനങ്ങള്‍ക്ക് അഭൃസുക്കുവാന്‍ വേണ്ടി നാലായി തരം തിരിക്കാം
1)ഇരുന്നു കൊണ്ടുള്ള വൃായാമം
2)കമിഴ്ന്നു കിടന്നു കൊണ്ടുള്ള വൃായാമം
3)മലര്‍ന്നു കിടന്നു കൊണ്ടുള്ള വൃായാമം
4)നിവര്‍ന്ന് നിന്നു കൊണ്ടുള്ള വൃായാമം

ഇതില്‍

1) സുഖാസനം
2) പത്മാസനം
3) യോഗമുദ്ര
4) മഹാമുദ്ര
5) ജാനുശീര്‍ഷാസനം
6) പശ്ചിമോത്താസനം ഇവ ഇരുന്നു കൊണ്ടും

1) ഭുജങ്കാസനം
2) ശലഭാസനം
3) നൌകാസനം
4) ധനുരാസനം ഇവ കമിഴ്ന്ന് കിടന്നു കൊണ്ടും

1) മേരുദണ്ഡാസനം
2) വിപരീതകപണിമുദ്ര
3) സര്‍വ്വാഗാസനം
4) ഹലാസനം ഇവ മലര്‍ന്ന് കിടന്ന് കൊണ്ടും

1) പാദഹസ്താസനം
2) ത്രികോണാസനം
3) വൃക്ഷാസനം
4) ഗരുഢാസനം ഇവ നിന്ന് കൊണ്ടുള്ളതുമാകുന്നു.









2 comments:

  1. ഗൃം- ഇത് തെറ്റാണ്.................. ഇങ്ങനെ ടൈപ്പ് ചെയ്യൂ - ഗ്+യ അപ്പോള്‍ ഗ്യ എന്ന് കിട്ടും, നന്നായിട്ടുണ്ട്, തുടരുക...

    ReplyDelete
  2. നന്ദി നിര്‍മ്മല്‍.

    ReplyDelete